ഒരു തുടക്കം എല്ലാം ഒരു നിമിഷം പോലെ, വർഷങ്ങൾക്കുമുൻപ് ഒരാൺകുട്ടിയായിരുന്ന ഞാനിപ്പോൾ ഒരു പുരുഷനായി: പെട്ടെന്ന് ഞാൻ ജീവിക്കാൻ തുടങ്ങി! എനിക്കുമുൻപിൽ ഇതാ ലോകത്തെ ഞാൻ കണ്ടു - തന്റെ കുതിരകൾക്കരികിൽ നിലകൊള്ളുന്ന ഉഴവുകാരൻ ആദ്യത്തെ മലഞ്ചെരുവിൽ നിന്നു വിയർപ്പൊഴുക്കുന്നു, നദീതടങ്ങൾ വിട്ടുപോന്നീ, മലയടിവാരത്തിൽ ഉഴവുചാൽ തീർക്കുന്നു, ഉഴുതുമറിക്കാനൊരു ഗിരിപാർശ്വം കാൺകേ, അതിനൊപ്പമെൻ ഓഹരി കുറയ്ക്കുവാനൊരു തരിശു പാറയും വായുവിൽ തൂങ്ങുന്ന ഇടിമുഴക്കങ്ങളും, കറുത്തിരുണ്ട ഗിരിശൃംഗം മുകളിലായ് കാണ്മൂ, ശൂന്യമായ്, ഇപ്പോൾ കാത്തിരിക്കുന്നു. - ധീരനാണെങ്കിൽ അവൻ ഉഴവട്ടെ! | Entry #29195 — Discuss 0 — Variant: Not specifiednone
Voting points | 1st | 2nd | 3rd |
---|
20 | 5 x4 | 0 | 0 |
|
തുടക്കം എല്ലാം ഒരു നിമിഷം, വർഷങ്ങൾക്കുമുമ്പ്, ആ ആൺകുട്ടിയായ ഞാൻ ഒരു മനുഷ്യനായി: വേഗത്തില്‍ എന്റെ ജീവിതം ആരംഭിച്ചു! എന്റെ മുമ്പിൽ ഞാൻ ലോകത്തെ കണ്ടു- അങ്ങനെ കുതിരപ്പുറത്തുള്ള ആ ഉഴവുകാരൻ നിൽക്കുന്നു ആദ്യത്തെ കുന്നിന്റെ നെറ്റിയിൽ വിയർക്കുന്നു, നദീതീരങ്ങൾ ഉപേക്ഷിച്ച് ചുവടെയുള്ള താഴ്വരയിൽ മങ്ങിയത്, ഉഴുതുമറിക്കാൻ ഒരു മലയോരത്തെ കാണുന്നു, തന്റെ പങ്ക് മായ്ച്ചുകളയാൻ തരിശായ പാറ, ഇടിമുഴക്കം വായുവിൽ തൂങ്ങിക്കിടക്കുന്നു, അവന്റെ മുകളിലുള്ള കറുത്ത കൊടുമുടി നഗ്നമാണ്, ഇപ്പോൾ കാത്തിരിക്കുന്നു. —അവന് ധൈര്യമുണ്ടെങ്കില്‍ അവനെ ഉഴുതുമറിക്കാൻ അനുവദിക്കുക! | Entry #30578 — Discuss 0 — Variant: Not specifiednone
Voting points | 1st | 2nd | 3rd |
---|
12 | 2 x4 | 2 x2 | 0 |
|
ആരംഭം വർഷങ്ങൾക്കുമുമ്പ്, എല്ലാം ഒരു നിമിഷം, ആ ആൺകുട്ടിയായ ഞാൻ ഒരു പുരുഷനായിത്തീർന്നു: പെട്ടെന്നാണ് എന്റെ ജീവിതം ആരംഭിച്ചത്! ഞാൻ ലോകത്തെ എന്റെ മുമ്പിൽ കണ്ടു- അതിനാൽ നദീതീരങ്ങൾ ഉപേക്ഷിച്ച് താഴെയുള്ള താഴ്വരയിൽ ഉഴവുചാലുണ്ടാക്കി, ആദ്യത്തെ കുന്നിന്റെ! കിഴുക്കാംതൂക്കായ ചെരിവില്‍ വിയർത്ത്, ആ കൃഷിക്കാരന് അവന്റെ കുതിരകള്‍ക്ക് അരികെ നിൽക്കുന്നു ഒപ്പം ഉഴുതുമറിക്കാൻ ഒരു മലയോരത്തെ കാണുന്നു, തന്റെ പങ്ക് തരിശായ പാറ മൂര്‍ച്ച കളയാൻ, വായുവിൽ ഇടിമുഴക്കം തൂങ്ങിക്കിടക്കുന്നു, അവന്റെ മുകളിലുള്ള കറുത്ത കൊടുമുടിയും, ശൂന്യമാണ്, ഇപ്പോള്‍ കാത്തിരിക്കുന്നു. —അവൻ ധൈര്യപ്പെടുന്നുവെങ്കില്‍ അവനെ ഉഴുതുമറിക്കാൻ അനുവദിക്കൂ! | Entry #30538 — Discuss 0 — Variant: Not specifiednone
Voting points | 1st | 2nd | 3rd |
---|
5 | 1 x4 | 0 | 1 x1 |
|