ProZ.com translation contests »
Mox presents: "The comic life of a translator" » English to Malayalam » Entry by sumans


Source text in English

Translation by sumans (#28207)

Source text image

I began the revision and realized that it was a humongous pile of excrement produced by Gurgle!

Nonetheless, I delivered a perfect translation... but the customer had my sublime work edited by some illiterate jerk who ruined it!

And they published online my now-defective translation alongside my name!

അതിഭീകര കല്പനകൾ

പുതുക്കിയെഴുതാൻ തുടങ്ങിയപ്പോഴേ ഞാൻ മനസ്സിലാക്കി, അത് ഗാർഗ്‌ളുണ്ടാക്കിയിട്ട ഒരു ഒരു വിസർജ്ജ്യക്കൂമ്പാരമാണെന്ന്!

എന്നാലെന്താ, കിറുകൃത്യമായ ഒരു വിവർത്തനമാണ് ഞാൻ തയ്യാറാക്കി നൽകിയത്... എന്നിട്ടും, എന്റെ ആ ഉത്തമകൃതിയെ ഏതോ നിരക്ഷരവിഡ്‌ഢിയെക്കൊണ്ട് വെട്ടിത്തിരുത്തിച്ച് നശിപ്പിക്കുകയാണ് ചെയ്തത്, ഇടപാടുകാരി!

പോരാത്തതിന്, ആ പൊട്ടവിവർത്തനം എന്റെ പെരുവച്ച് ഓൺലൈനായി പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു, അവർ!


Discuss this entry